അറ്റ് – ചിത്രികരണം ആരംഭിച്ചു

ഇന്റർനെറ്റ് ഡാർക്ക് വെബ്ബിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആദ്യ മലയാള ചിത്രം – അറ്റ് – ചിത്രീകരണം ആരംഭിച്ചു.ചിത്രസംയോജകനായ ഡോണ്‍ മാക്സ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആകാശ് സെന്നാണ് നായകന്‍. ഷാജു ശ്രീധര്‍ സുപ്രധാന വേഷത്തില്‍ എത്തുന്നു ഈ ചിത്രത്തിൽ …

അറ്റ് – ചിത്രികരണം ആരംഭിച്ചു Read More

ക്ലബ് ഹൗസിലെ ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക്; പ്രതികരിക്കാതെ കമ്പനി

ന്യൂഡല്‍ഹി: ക്ലബ് ഹൗസിലെ ദശലക്ഷക്കണക്കിന് ഫോണ്‍ നമ്പറുകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ ചോര്‍ന്ന നമ്പറുകള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോണ്‍ നമ്പറല്ലാതെ മറ്റ് സ്വകാര്യ വിവരങ്ങളൊന്നും ഓഡിയോ ചാറ്റ് ആപ്പ് ആയ ക്ലബ് ഹൗസില്‍ അക്കൗണ്ട് തുടങ്ങാന്‍ …

ക്ലബ് ഹൗസിലെ ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക്; പ്രതികരിക്കാതെ കമ്പനി Read More

ഡോസിന് ലക്ഷം രൂപ: കൊവിഡ് വാക്‌സിന്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക്

ലണ്ടന്‍:ഇന്റര്‍നെറ്റിലെ അപകടച്ചുഴിയായ ഡാര്‍ക്ക് വെബില്‍ കോവിഡ് വാക്സിന്‍ വില്‍പനയ്ക്ക്. ഡോസിന് ഒരു ലക്ഷം രൂപയാണു വില. മയക്കുമരുന്നുകള്‍, ആയുധങ്ങള്‍, ലൈംഗിക വ്യാപാരം, വാടകകൊലയാളികളെ ഏര്‍പ്പെടുത്തല്‍ മനുഷ്യക്കടത്ത് തുടങ്ങി നിയമവിരുധമായ ഏത് കാര്യവും ഏര്‍പ്പാടാക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന ഇടമാണ് ഡാര്‍ക്ക് വെബ്. …

ഡോസിന് ലക്ഷം രൂപ: കൊവിഡ് വാക്‌സിന്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് Read More