ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ച നോര്‍വീജിയന്‍ കലാകാരി ഹനാന്‍ ബെനാമിറിന്റെ കലാസൃഷ്ടികള്‍ കീറി നശിപ്പിച്ചു

കൊച്ചി | എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ച കലാസൃഷ്ടിയില്‍ തെറി വാക്കുകളുണ്ടെന്ന് ആരോപിച്ച് നോര്‍വീജിയന്‍ കലാകാരി ഹനാന്‍ ബെനാമിറിന്റെ കലാസൃഷ്ടികള്‍ കീറി നശിപ്പിച്ചു. മലയാളി കലാകാരനായ ഹോചിമിനാണ് മറ്റൊരാള്‍ക്കൊപ്പം എത്തി ചിത്രങ്ങള്‍ നശിപ്പിച്ചത്. ഒക്ടോബർ 22 ന് രാത്രി …

ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ച നോര്‍വീജിയന്‍ കലാകാരി ഹനാന്‍ ബെനാമിറിന്റെ കലാസൃഷ്ടികള്‍ കീറി നശിപ്പിച്ചു Read More

വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര 10 കിലോമീറ്റർ താണ്ടാൻഎടുത്തത് 5 മണിക്കൂർ

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി.എസ്. അച്യുതാനന്ദന്‍ ആലപ്പുഴയിലേക്ക്. ജൂലൈ 22 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍നിന്ന് വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേരാണ് വിലാപയാത്രയെ അനുഗമിക്കുന്നത്. പ്രിയനേതാവിനെ അവസാനമായി കാണാനായി റോഡിനിരുവശങ്ങളിലും …

വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര 10 കിലോമീറ്റർ താണ്ടാൻഎടുത്തത് 5 മണിക്കൂർ Read More

എറണാകുളം: ആനി മസ്ക്രീൻ പുരുഷാധിപത്യത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നയാൾ ; ടി.ജെ വിനോദ് എം.എൽ.എ

എറണാകുളം: സർ സി.പി ഉൾപ്പടെ പുരുഷാധിപത്യത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ടു പോയിരുന്ന ആളായിരുന്നു ആനി മസ്ക്രീൻ എന്നത് എക്കാലത്തും ചരിത്രത്താളുകളിൽ നിന്ന് കാണാൻ കഴിയുമെന്ന് ടി.ജെ. വിനോദ് എം.എൽ.എ. സ്വാതന്ത്ര്യത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിച്ച് ജയിക്കാൻ കഴിഞ്ഞു …

എറണാകുളം: ആനി മസ്ക്രീൻ പുരുഷാധിപത്യത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നയാൾ ; ടി.ജെ വിനോദ് എം.എൽ.എ Read More

ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും ആനിമസ്‌ക്രീനും: സെമിനാര്‍ ആറിന് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും

സ്വാതന്ത്ര്യലബ്ദിയുടെ 75-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച(ജൂണ്‍ 6)  ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ആനിമസ്‌ക്രീനും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. സ്വാതന്ത്ര്യ സമര സേനാനിയും ആദ്യ വനിതാ പാര്‍ലമെന്റ് അംഗവുമായിരുന്ന ആനി മസ്‌ക്രീന്റെ ജന്‍മദിന അനുസ്മരണത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. എറണാകുളം …

ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും ആനിമസ്‌ക്രീനും: സെമിനാര്‍ ആറിന് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും Read More

ജെ.സി ഡാനിയേല്‍ പുരസ്‌കാരം പി. ജയചന്ദ്രന്

തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2020ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത പിന്നണി ഗായകന്‍ പി.ജയചന്ദ്രന്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് ജെ.സി ഡാനിയേല്‍ പുരസ്‌കാരം. അഞ്ചു …

ജെ.സി ഡാനിയേല്‍ പുരസ്‌കാരം പി. ജയചന്ദ്രന് Read More

പി.എസ് ശ്രീധരന്‍ പിള്ള രചിച്ച 8 പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

പനജി: ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള രചിച്ച 8 പുസ്തകങ്ങള്‍ രാജ്ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. 3 ഇംഗ്ലിഷ്, ഒരു ഹിന്ദി, 4 മലയാളം പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ …

പി.എസ് ശ്രീധരന്‍ പിള്ള രചിച്ച 8 പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു Read More

എറണാകുളം: ലോക എയ്ഡ്സ് ദിനം : ഫ്ലാഷ് മോബ് മത്സരം സംഘടിപ്പിച്ചു

എറണാകുളം: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി ഫ്ലാഷ് മോബ് മത്സരം സംഘടിപ്പിച്ചു. വിവിധ കോളേജുകളിൽ നിന്നായി 8 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. എറണാകുളം ദർബാർ ഹാളിൽ നടന്ന മത്സരത്തിൽ എറണാകുളം ഗവ.നഴ്സിങ് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സുധീന്ദ്ര  …

എറണാകുളം: ലോക എയ്ഡ്സ് ദിനം : ഫ്ലാഷ് മോബ് മത്സരം സംഘടിപ്പിച്ചു Read More

തിരുവനന്തപുരം: നവരാത്രി മഹോത്സവം: യോഗം ചേർന്നു

തിരുവനന്തപുരം: നവരാത്രി മഹോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് സബ്കളക്റ്ററുടെയും പോലീസിന്റെയും ആഘോഷകമ്മിറ്റി ഭാരവാഹികളുടെയും യോഗം മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ ചേർന്നു. കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ച് അച്ചടക്കത്തോടെ കാര്യങ്ങൾ ചെയ്യണമെന്ന നിർദേശമാണ് സർക്കാരിനുള്ളതെന്ന് മന്ത്രി പറഞ്ഞു. ഭക്തജനങ്ങളുടെ ആഗ്രഹവും …

തിരുവനന്തപുരം: നവരാത്രി മഹോത്സവം: യോഗം ചേർന്നു Read More

ആലപ്പുഴ: ലോകമേ തറവാട് കലാപ്രദർശനത്തിൽ പെൺ തിളക്കം – പ്രദർശനത്തിൽ 56 കലാകാരികളുടെ സൃഷ്ടികൾ

ആലപ്പുഴ: കലാകാരികളുടെ സൃഷ്ടികളാൽ സമ്പന്നമാണ് ‘ലോകമേ തറവാട്’ കലാപ്രദർശനം. ജില്ലയിലെ അഞ്ചു വേദികളിലും എറണാകുളം ദർബാർ ഹാളിലുമായി നടക്കുന്ന പ്രദർശനത്തിൽ 56 പെൺ കലാസൃഷ്ടികളാണ് അണിനിരത്തിയിട്ടുള്ളത്. എന്തിനും ഏതിനും ആപ്പുകളെ ആശ്രയിക്കുന്ന കാലത്ത് ആപ്പിലൂടെ ചിത്ര രചനയും സാധ്യമാകുമെന്ന് തെളിയിക്കുകയാണ് രാധ …

ആലപ്പുഴ: ലോകമേ തറവാട് കലാപ്രദർശനത്തിൽ പെൺ തിളക്കം – പ്രദർശനത്തിൽ 56 കലാകാരികളുടെ സൃഷ്ടികൾ Read More