ജമ്മു കശ്മീരിലെ ബില്ലവാറിൽ വാഹനാപകടം; 5 മരണം, 15 പേർക്ക് പരുക്ക്

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. 15 പേർക്ക് പരുക്കേറ്റു. ബില്ലവാറിലെ സില ഗ്രാമത്തിന് സമീപമാണ് അപകടം. വളവിൽ വച്ച് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് …

ജമ്മു കശ്മീരിലെ ബില്ലവാറിൽ വാഹനാപകടം; 5 മരണം, 15 പേർക്ക് പരുക്ക് Read More