ഡൽഹിയിൽ വായുമലിനീകരണം അപകടകരമായ നിലയിലേക്ക് : ബിഎസ്3, ബിഎസ്4 വാഹനങ്ങള്‍ നിരോധിച്ചു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിലേക്ക് ഉയര്‍ന്നതിന് പിന്നാലെ ചില വാഹനങ്ങളുടെ ഉപയോഗത്തിന് താത്കാലികമായി നിരോധനം ഏര്‍പ്പെടുത്തി അധികൃതര്‍. വായുഗുണനിലവാര സൂചിക (AQI) 400 എന്ന നില കടന്നതോടെയാണ് വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ബിഎസ് 3 എന്‍ജിനുകള്‍ ഉപയോഗിക്കുന്ന പെട്രോള്‍ വാഹനങ്ങളുടെയും …

ഡൽഹിയിൽ വായുമലിനീകരണം അപകടകരമായ നിലയിലേക്ക് : ബിഎസ്3, ബിഎസ്4 വാഹനങ്ങള്‍ നിരോധിച്ചു Read More

വന്യജീവി ആക്രമണം ; കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി : ജോസ് കെ മാണി

പത്തനംതിട്ട |ജനവാസ മേഖലകളില്‍ മനുഷ്യര്‍ക്ക് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവെച്ചോ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ കൊലപ്പെടുത്തിയാല്‍ അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമൂഹിക …

വന്യജീവി ആക്രമണം ; കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി : ജോസ് കെ മാണി Read More

കെഎസ്‌ആർടിസി ബസുകളിലെ ഡോറില്‍ കെട്ടിയ കയറുകള്‍ നീക്കാൻ ഉത്തരവ്

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസുകളിലെ ഡോറില്‍ കെട്ടിയ കയറുകള്‍ നീക്കാൻ ഉത്തരവ്. യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് നടപടി. എല്ലാ ബസിന്‍റെയും ഡോറുകളില്‍നിന്നും കയർ, പ്ലാസ്റ്റിക് ചരടുകള്‍, വള്ളികള്‍ തുടങ്ങിയവ നീക്കം ചെയ്യണമെന്ന് കെഎസ്‌ആർടിസി മെക്കാനിക്കല്‍ എൻജിനീയറാണ് ഉത്തരവിറക്കിയത്. ഇത്തരത്തില്‍ കയറുകള്‍ കെട്ടാൻ …

കെഎസ്‌ആർടിസി ബസുകളിലെ ഡോറില്‍ കെട്ടിയ കയറുകള്‍ നീക്കാൻ ഉത്തരവ് Read More

ചാറ്റ് ജിപിടി അപകടകരം: യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി ഓള്‍ട്ട്മാന്‍

തീരുമാനങ്ങളെടുക്കുന്നതില്‍ ചാറ്റ് ജിപിടിയെ അമിതമായി ആശ്രയിക്കരുതെന്ന് യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍. ഫെഡറല്‍ റിസര്‍വ് സംഘടിപ്പിച്ച ഒരു ബാങ്കിങ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകള്‍ ചാറ്റ് ജിപിടിയെ അമിതമായി ആശ്രയിക്കുകയാണ്. ‘ചാറ്റ് ജിപിടിയോട് സംഭവിക്കുന്നതെല്ലാം പറയാതെ …

ചാറ്റ് ജിപിടി അപകടകരം: യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി ഓള്‍ട്ട്മാന്‍ Read More

കോവിഡ് വൈറസിന്റെ ഇന്ത്യന്‍ വകഭേതം അപകടമേറിയതെന്ന് ഒളിവിയര്‍ വെരാന്‍

കോവിഡ് വൈറസിന്റെ ഇന്ത്യന്‍ വകഭേതം അപകടമേറിയതെന്ന് ഫ്രാന്‍സ് ആരോഗ്യ വകുപ്പുമന്ത്രി ഒളിവിയര്‍ വെരാന്‍.നിലവിലുളള കോവിഡ് വാക്‌സിനുകളില്‍ ഇന്ത്യന്‍ വകഭേതത്തിനെതിരെ ഫലപ്രദമായ ഒന്നുണ്ടോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വകഭേതം നിലവില്‍ 17 രാജ്യങ്ങളില്‍ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ലോകാരോഗ്യ …

കോവിഡ് വൈറസിന്റെ ഇന്ത്യന്‍ വകഭേതം അപകടമേറിയതെന്ന് ഒളിവിയര്‍ വെരാന്‍ Read More

പരീക്ഷണം പൂര്‍ത്തിയാക്കാത്ത കൊവാക്‌സിന് അനുമതി നല്‍കിയ നടപടി അപകടകരമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: കൊവാക്‌സിന് അടിയന്തര ഉപയോഗത്തിനായി അനുമതി നല്‍കിയ കേന്ദ്ര തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം പി. മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് വാക്‌സിന് അനുമതി നല്‍കിയത് അപകടകരമാണെന്നാണ് തരൂര്‍ പറഞ്ഞത്. ‘തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിന്റെ പരീക്ഷണം പൂര്‍ത്തിയാക്കാതെ വിതരണത്തിന് …

പരീക്ഷണം പൂര്‍ത്തിയാക്കാത്ത കൊവാക്‌സിന് അനുമതി നല്‍കിയ നടപടി അപകടകരമെന്ന് ശശി തരൂര്‍ Read More