റിപ്പോര്‍ട്ട്

സഹകരണ മേഖലയെ പ്രശംസിച്ച് മന്ത്രി കെ.രാജൻ

By ന്യൂസ് ഡെസ്ക് April 29, 2025
തിരുവനന്തപുരം: ആപത്ഘട്ടത്തില്‍ നാടിന് ആശ്വാസവും സഹായവും നല്‍കാൻ മുന്നോട്ടു വരുന്നത് സഹകരണ മേഖലയാണെന്ന് മന്ത്രി കെ.രാജൻ. വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളിയതിലൂടെ കേരള ബാങ്ക് അത് തെളിയിച്ചെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കനകക്കുന്നിലെ സഹകരണ...
Read full story