സഹകരണ മേഖലയെ പ്രശംസിച്ച് മന്ത്രി കെ.രാജൻ
തിരുവനന്തപുരം: ആപത്ഘട്ടത്തില്‍ നാടിന് ആശ്വാസവും സഹായവും നല്‍കാൻ മുന്നോട്ടു വരുന്നത് സഹകരണ മേഖലയാണെന്ന് മന്ത്രി കെ.രാജൻ. വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളിയതിലൂടെ കേരള ബാങ്ക് അത് തെളിയിച്ചെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കനകക്കുന്നിലെ സഹകരണ എക്സ്പോയില്‍ നടന്ന സെമിനാറില്‍ കേന്ദ്ര ഇടപെടലിനെക്കുറിച്ചുള്ള …
സഹകരണ മേഖലയെ പ്രശംസിച്ച് മന്ത്രി കെ.രാജൻ Read More