ചൈനീസ് പുതുവല്‍സരാഘോഷത്തിനിടെ യു.എസില്‍ വെടിവയ്പ്പ്; 10 മരണം
ലോസ് ആഞ്ചല്‍സ്: യു.എസില്‍ ചൈനീസ് പുതുവത്സരാഘോഷങ്ങള്‍ക്കിടെയുണ്ടായ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു; പത്തിലേറെപ്പേര്‍ക്ക് പരുക്ക്. ലോസ് ആഞ്ചല്‍സിനു സമീപം മോണ്ടെറി പാര്‍ക്കില്‍ പ്രാദേശിക സമയം ശനിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. വെടിവയ്പ്പിനു ശേഷം സ്ഥലത്തുനിന്നു രക്ഷപ്പെട്ട അക്രമിക്കായി തെരച്ചില്‍ തുടരുകയാണ്. …
ചൈനീസ് പുതുവല്‍സരാഘോഷത്തിനിടെ യു.എസില്‍ വെടിവയ്പ്പ്; 10 മരണം Read More