ഇന്ത്യാ അതിര്‍ത്തിക്കു 30 കിലോമീറ്റര്‍ അകലെ, ഭൂട്ടാനിലും നിര്‍മാണവുമായി ചൈന
ന്യൂഡല്‍ഹി: ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ദോക്ലാം പീഠഭൂമിക്കു 30 കിലോമീറ്റര്‍ അകലെ, ഭൂട്ടാനില്‍ ചൈന രണ്ട് പരസ്പരബന്ധിത ഗ്രാമങ്ങള്‍ നിര്‍മിക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്. 2017ല്‍ ചൈനീസ് സൈന്യത്തിന്റെ അധിനിവേശശ്രമം ഇന്ത്യ ചെറുത്തതിനേത്തുടര്‍ന്ന് ദോക്ലാം സംഘര്‍ഷഭൂമിയായിരുന്നു. അന്നുമുതല്‍ ഈ മേഖലയിലേക്കു റോഡ് നിര്‍മിക്കാന്‍ …
ഇന്ത്യാ അതിര്‍ത്തിക്കു 30 കിലോമീറ്റര്‍ അകലെ, ഭൂട്ടാനിലും നിര്‍മാണവുമായി ചൈന Read More