കുത്തൊഴുക്കില്‍ അന്‍പത് കിലോമീറ്ററോളം ദൂരം ഒലിച്ചുപോയ വയോധികയെ രക്ഷപ്പെടത്തി

കൊല്‍ക്കത്ത | കനത്ത മഴയെ തുടര്‍ന്ന് ഡാം തുറന്നുവിട്ടപ്പോഴുള്ള കുത്തൊഴുക്കില്‍ അന്‍പത് കിലോമീറ്ററോളം ദൂരം ഒലിച്ചുപോയ വയോധികയെ അത്ഭുതകരമായി രക്ഷപ്പെടത്തി . പശ്ചിമ ബംഗാളിലെ ദാമോദര്‍ നദിയിലാണ് 65 വയസുകാരിയായ മതൂരി ടുഡു ഒലിച്ചുപോയത്. പുര്‍ബ ബര്‍ദാന്‍ ജില്ലയിലെ ജക്ത ഗ്രാമത്തില്‍ …

കുത്തൊഴുക്കില്‍ അന്‍പത് കിലോമീറ്ററോളം ദൂരം ഒലിച്ചുപോയ വയോധികയെ രക്ഷപ്പെടത്തി Read More

ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ തുറന്നു

ഇടുക്കി : ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ തുറന്നു. എട്ട് മണിക്ക് രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്ന മുല്ലപ്പെരിയാറിൽ വീണ്ടും രണ്ടെണ്ണം കൂടി ഉയർത്തി. മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി ഡാമിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് ഇടുക്കി ഡാമും തുറന്നത്. ഡാമിന്റെ ഒരു ഷട്ടർ വഴി …

ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ തുറന്നു Read More

ഡാം തുറന്നുവിട്ട വെള്ളത്തിൽ ബൈക്ക് യാത്രികൻ ഒഴുകിപ്പോയി ; അഗ്നിശമന സേന സാഹസികമായി രക്ഷപ്പെടുത്തി

പാലക്കാട്: ഡാമിൽ നിന്ന് തുറന്നുവിട്ട വെള്ളത്തിന്റെ ഒഴുക്കിൽ പാലക്കാട് പെരുമാട്ടിയിൽ ബൈക്കും യാത്രികനും ഒലിച്ചുപോയി. അഗ്നിശമന സേന എത്തിയാണ് ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തിയത്. പെരുമാട്ടി പഞ്ചായത്ത് മൂലത്തറ ഡാമിന് താഴെ നിലംപതി പാലത്തിലാണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാരനായ മുനിയപ്പനാണ് (34) …

ഡാം തുറന്നുവിട്ട വെള്ളത്തിൽ ബൈക്ക് യാത്രികൻ ഒഴുകിപ്പോയി ; അഗ്നിശമന സേന സാഹസികമായി രക്ഷപ്പെടുത്തി Read More