മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം . തൃശൂര്‍ ജില്ലാ കോടതിയിലേക്കാണ് ഇമെയില്‍ വഴിയുളള സന്ദേശം ആദ്യം ലഭിച്ചത് .ഉടന്‍ തന്നെ കോടതി അധികൃതര്‍ ഇത് തൃശൂര്‍ കളക്ടര്‍ക്ക് കൈമാറി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തൃശൂര്‍ കളക്ടര്‍ …

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം Read More

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് (29.06.2025) തുറക്കും

ഇടുക്കി | ജലനിരപ്പ് ഉയരുന്ന സാഹ.ചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ജൂൺ 29 ന് തുറക്കും. രാവിലെ 10ന് ഷട്ടര്‍ ഉയര്‍ത്തും. പെരിയാര്‍ തീരത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണം എന്ന് ജില്ല ഭരണകൂടം നിര്‍ദേശം പുറപ്പെടുവിച്ചു. പരമാവധി 1000 ഘനയടി വെള്ളം …

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് (29.06.2025) തുറക്കും Read More

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് (28.06.2023)തുറന്നേക്കും

ഇടുക്കി| മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും. ജില്ലാ ഭരണകൂടമാണ് ഈ സൂചന നല്‍കിയത്. ജലനിരപ്പ് 136 അടിയില്‍ എത്തിയാല്‍ ഡാം തുറക്കും എന്നാണ് തമിഴ്നാട് അറിയിച്ചിട്ടുള്ളത്. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള മുന്നൊരുക്കങ്ങള്‍ ഇടുക്കി ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കി. സുരക്ഷയുടെ ഭാഗമായി പെരിയാര്‍, …

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് (28.06.2023)തുറന്നേക്കും Read More

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 133 അടി പിന്നിട്ടു : 136 അടി എത്തിയാല്‍ തുറക്കും

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ദുര്‍ബലപ്പെട്ടെങ്കിലും നീരൊഴുക്ക് ശക്തം. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 133.2 അടി പിന്നിട്ടു. നിലവിലെ റൂള്‍ കര്‍വ് പ്രകാരം അണക്കെട്ടില്‍ സംഭരിയ്ക്കാന്‍ തമിഴ്‌നാടിന് കഴിയുക 136 അടി വെള്ളമാണ്. വരുംദിവസങ്ങളില്‍ മഴ ശക്തമായാൽ അണക്കെട്ട് …

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 133 അടി പിന്നിട്ടു : 136 അടി എത്തിയാല്‍ തുറക്കും Read More

മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ സംസ്ഥാനങ്ങളുടെ ഈ നിഷ്ക്രിയത്വം അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി

ന്യൂഡൽഹി | മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച മേൽനോട്ട സമിതിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കണമെന്ന് സുപ്രീം കോടതി. നിർദ്ദേശങ്ങൾ വന്നിട്ടും ഇരു സംസ്ഥാനങ്ങളും തുടർനടപടികൾ സ്വീകരിക്കാത്തതിൽ സുപ്രീം കോടതി അതൃപ്തി അറിയിച്ചു. കേരളവും തമിഴ്നാടും രണ്ടാഴ്ചയ്ക്കകം ഇതുമായി ബന്ധപ്പെട്ട …

മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ സംസ്ഥാനങ്ങളുടെ ഈ നിഷ്ക്രിയത്വം അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി Read More

മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്ന് ഇൻഡ്യ; ഇന്ത്യയുടെ ആദ്യ തിരിച്ചടി

ന്യൂഡല്‍ഹി| പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഇൻഡ്യയുടെ തിരിച്ചടി ആരംഭിച്ചു. ആദ്യപടിയായി മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു. ഡാം തുറന്നതോടെ പാകിസ്താനിലെ ഝലം നദിയില്‍ വെള്ളംഉയർന്നു. ഇതോടെ പാക് അധീന കശ്മീരിലെ താഴ്ന്ന മേഖലയില്‍ എല്ലാം വെള്ളംകയറി. മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് …

മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്ന് ഇൻഡ്യ; ഇന്ത്യയുടെ ആദ്യ തിരിച്ചടി Read More

എമ്പുരാനിലെ അണക്കെട്ട് പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടില്‍ പ്രതിഷേധം

ചെന്നൈ: എമ്പുരാന്‍ സിനിമയിൽ സാങ്കല്പികപേരിലുള്ള അണക്കെട്ട് മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചുള്ളതാണെന്നും ഇതേക്കുറിച്ചുള്ള സംഭാഷണഭാഗങ്ങള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ ഒരുവിഭാഗം കര്‍ഷകര്‍ രംഗത്ത്. നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും തമിഴ്‌നാട് കര്‍ഷകസംഘടന മുന്നറിയിപ്പുനല്‍കി. മുല്ലപ്പെരിയാര്‍ വൈഗൈ ഇറിഗേഷന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ കോഡിനേറ്റര്‍ ബാലസിംഗവും അണക്കെട്ടു പരാമര്‍ശത്തിനെതിരേ …

എമ്പുരാനിലെ അണക്കെട്ട് പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടില്‍ പ്രതിഷേധം Read More

മുല്ലപ്പെരിയാര്‍ അണക്കെട്ട്; ഇനിമുതൽ ദേശീയ ഡാം സുരക്ഷാ അഥോറിറ്റിയുടെ കീഴിൽ

ദില്ലി : മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ ദേശീയ ഡാം സുരക്ഷാ അഥോറിറ്റിയുടെ കീഴിലാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സ്വാഗതാര്‍ഹമെന്ന് പ്രോ-ലൈഫ് അപ്പോസ്തലറ്റ്.അണക്കെട്ടില്‍ സുരക്ഷാപരിശോധന ഉചിതമായ രീതിയില്‍ യഥാസമയം കൃത്യവും വ്യക്തവുമായി നടക്കുന്ന സാഹചര്യം ഉണ്ടാകുന്നത് കേരളത്തിന്‍റെ ആശങ്ക പരിഹരിക്കാന്‍ ഇട വരുത്തും. ശാസ്ത്ര- …

മുല്ലപ്പെരിയാര്‍ അണക്കെട്ട്; ഇനിമുതൽ ദേശീയ ഡാം സുരക്ഷാ അഥോറിറ്റിയുടെ കീഴിൽ Read More

ബ്രഹ്മപുത്ര നദിയില്‍ നിർമിക്കുന്ന അണക്കെട്ട് ആരെയും ദോഷകരമായി ബാധിക്കില്ലെന്ന് ചൈന

ഡല്‍ഹി: ബ്രഹ്മപുത്ര നദിയില്‍ തങ്ങള്‍ നിർമിക്കുന്ന അണക്കെട്ട് ആരെയും ദോഷകരമായി ബാധിക്കില്ലെന്ന വാദവുമായി ചൈന.നദിക്കരയിലുള്ള പ്രദേശങ്ങള്‍ക്കുമേല്‍ പദ്ധതിയുണ്ടാക്കാനിടയുള്ള ആഘാതം പരിഗണിക്കണമെന്നു കഴിഞ്ഞ ദിവസം ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണു ചൈനയുടെ വിശദീകരണം. പ്രളയത്തെ ചെറുക്കാനാണ് ഇത്തരം പദ്ധതികളെന്ന് ചൈന ആഗോള …

ബ്രഹ്മപുത്ര നദിയില്‍ നിർമിക്കുന്ന അണക്കെട്ട് ആരെയും ദോഷകരമായി ബാധിക്കില്ലെന്ന് ചൈന Read More

കല്ലാർകുട്ടി അണക്കെട്ടിലെ സ്ലൂയിസ് വാല്‍വ് തുറന്നു; വെള്ളം പൂർണ്ണമായി വറ്റി

അടിമാലി: കല്ലാർകുട്ടി അണക്കെട്ടിലെ അറ്റകുറ്റപ്പണിക്കായി സ്ലൂയിസ് വാല്‍വ് തുറന്നു. 2024 ഡിസംബർ 27 വെളളിയാഴ്ച രാവിലെ11 നാണ് തുറന്നത്.ഇതോടെ അണക്കെട്ടിലെ വെള്ളം പൂർണ്ണമായി വറ്റി. നേര്യമംഗലം, പന്നിയാർ, ചെങ്കുളം, ലോവർ പെരിയാർ വൈദ്യുതി നിലയങ്ങളുടെ ഉല്പാദനം നിർത്തി വെച്ചു.തകരാറിലായ സ്ലൂയിസ് വാല്‍വ് …

കല്ലാർകുട്ടി അണക്കെട്ടിലെ സ്ലൂയിസ് വാല്‍വ് തുറന്നു; വെള്ളം പൂർണ്ണമായി വറ്റി Read More