ഉത്തര്‍പ്രദേശില്‍ ദളിത് യുവതിയെ തോക്കുചൂണ്ടി കൂട്ടബലാത്സംഗത്തിനിരയാക്കി; കൃത്യം മുൻ ഗ്രാമത്തലവൻ്റെ നേതൃത്വത്തിൽ
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ദളിത് യുവതിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. മുൻ ഗ്രാമത്തലവൻ്റെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് പൊലീസ് പറയുന്നു. ഉത്തർപ്രദേശിലെ ദേഹാത് ജില്ലയിലാണ് സംഭവം. “ഒരാഴ്ച മുമ്പാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതെങ്കിലും ഇക്കഴിഞ്ഞ ദിവസമാണ് പീഡനവിവരം പുറത്തറിഞ്ഞത്. ” പൊലീസ് സൂപ്രണ്ട് …
ഉത്തര്‍പ്രദേശില്‍ ദളിത് യുവതിയെ തോക്കുചൂണ്ടി കൂട്ടബലാത്സംഗത്തിനിരയാക്കി; കൃത്യം മുൻ ഗ്രാമത്തലവൻ്റെ നേതൃത്വത്തിൽ Read More