കൊച്ചി : കൊച്ചിയിൽ സംഗീത എന്ന ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സുമേഷ്, ഭർതൃമാതാവ് രമണി,ഭർതൃ സഹോദരന്റെ ഭാര്യ മനീഷ എന്നിവർ അറസ്റ്റിൽ. സുമേഷിന്റെ അമ്മ രമണിയെയും, സഹോദരന്റെ ഭാര്യ മനീഷയെയും കുന്നംകുളത്തെ വീട്ടിൽ നിന്ന് 2022 ജൂലൈ...
Read full story