ഫീസടയ്ക്കാന്‍ കഴിയാത്തതിനാല്‍ പ്രവേശനം നിഷേധിച്ച ദലിത് വിദ്യാര്‍ത്ഥിയ്ക്ക് തുണയായി ഹൈക്കോടതി; ഒപ്പം ജഡ്ജിയും
വാരാണസി: നിശ്ചിത സമയത്തിനുള്ളില്‍ ഫീസടയ്ക്കാന്‍ കഴിയാത്തതിനാല്‍ വാരാണസി ഐ.ഐ.ടിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാര്‍ഥിനിക്കു തുണയായി അലഹാബാദ് ഹൈക്കോടതിയും ജഡ്ജിയും. വിദ്യാര്‍ഥിനിക്കു പ്രവേശനം നല്‍കാന്‍ വിധിച്ചതിനൊപ്പം അടയ്ക്കേണ്ട തുകയായ 15,000 രൂപ കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് നല്‍കും. …
ഫീസടയ്ക്കാന്‍ കഴിയാത്തതിനാല്‍ പ്രവേശനം നിഷേധിച്ച ദലിത് വിദ്യാര്‍ത്ഥിയ്ക്ക് തുണയായി ഹൈക്കോടതി; ഒപ്പം ജഡ്ജിയും Read More