യു.എസ്. ബാലനെ റിന്‍പോച്ചെയായി വാഴിച്ച് ദലൈലാമ
ന്യൂഡല്‍ഹി: അമേരിക്കയില്‍ ജനിച്ച മംഗോളിയന്‍ ബാലന്‍ തിബത്തന്‍ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉയര്‍ന്ന പദവിയില്‍. പരമോന്നത ആത്മീയാചാര്യനായ ദലൈലാമയാണു തെരഞ്ഞെടുപ്പു നടത്തിയത്. 10-ാമത് ഖല്‍ഖ ജെറ്റ്‌സണ്‍ ധാംപ റിന്‍പോച്ചെയായാണ് കുട്ടിയെ തെരഞ്ഞെടുത്തത്. ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ കഴിഞ്ഞ എട്ടിനായിരുന്നു ചടങ്ങുകളെന്നു ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് …