ന ന്യൂസ് ഡെസ്ക് ഇന്ത്യയുടെ ക്ഷീരമേഖലയ്ക്ക് പുതിയ വെല്ലുവിളി റിപ്പോര്‍ട്ട് ഹൈലൈറ്റുകൾകൊടുംചൂട് ഇന്ത്യയുടെ പാലുത്പാദനത്തെ ബാധിക്കുന്നു.പശുക്കളുടെ പാലുത്പാദനവും പ്രജനനശേഷിയും കുറയുന്നു.ചൂടുകാലത്ത് പാലുത്പാദനം 30 ശതമാനം വരെ ഇടിയാം.കർഷകരുടെ പരിപാലനച്ചെലവ് വർധിക്കുകയാണ്.കാലാവസ്ഥാ മാറ്റം ക്ഷീരമേഖലയ്ക്ക് വലിയ വെല്ലുവിളിയായി മാറുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ കർഷകരെ ആദരിക്കുന്നതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയ 2021ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന കർഷകർക്കു പ്രോത്സാഹനം നൽകുന്നതിനാണ് സംസ്ഥാനതലത്തിൽ പുരസ്‌കാരങ്ങൾ നൽകുന്നതെന്നു പുരസ്‌കാര... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ