മട്ടന്നൂര്‍ നഗരസഭാ പൊതു തെരഞ്ഞെടുപ്പ് സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു
മട്ടന്നൂര്‍ നഗരസഭാ പൊതു തെരഞ്ഞെടുപ്പിന്റെ സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ നഗരകാര്യ വകുപ്പ് കോഴിക്കോട് റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ ഡി സാനുവാണ് നറുക്കെടുത്തത്. ആകെ 35 വാര്‍ഡുകളില്‍ ഒരു …
മട്ടന്നൂര്‍ നഗരസഭാ പൊതു തെരഞ്ഞെടുപ്പ് സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു Read More