ധീര ആയോധന കല- കരാട്ടെ പരിശീലനം തെങ്കര ഹൈസ്‌കൂളില്‍ തുടക്കമായി
നിര്‍ഭയ സെല്‍ വനിതാ-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് ധീര ആയോധന കല-കരാട്ടെ പരിശീലന പരിപാടിക്ക് മണ്ണാര്‍ക്കാട് തെങ്കര ഹൈസ്‌കൂളില്‍ തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ നിര്‍വഹിച്ചു. വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.സ്. ലൈജു അധ്യക്ഷനായി. …
ധീര ആയോധന കല- കരാട്ടെ പരിശീലനം തെങ്കര ഹൈസ്‌കൂളില്‍ തുടക്കമായി Read More