സൈറസ് മിസ്ത്രിയുടെ നിയമനം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി ജനുവരി 10: സൈറസ് മിസ്ത്രിയെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായി വീണ്ടും നിയമിച്ച കമ്പനി ലോ ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്. എന്‍സിഎല്‍ടി വിധിക്കെതിരെ …

സൈറസ് മിസ്ത്രിയുടെ നിയമനം സുപ്രീം കോടതി സ്റ്റേ ചെയ്തു Read More