സൈറസ് മിസ്ത്രിയുടെ മരണം: മരണകാരണം സീറ്റ് ബെല്‍റ്റ്ധരിക്കാത്തത്
മുംബൈ: ടാറ്റാ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി ഉള്‍പ്പെടെ രണ്ടുപേരുടെ മരണത്തിനിടയാക്കിയ കാര്‍ അപകടത്തിനു കാരണം അമിതവേഗമെന്നു പ്രാഥമികനിഗമനം. സൈറസിനു പുറമേ ടാറ്റാ ഗ്രൂപ്പിന്റെ മുന്‍ സ്വതന്ത്ര ഡയറക്ടര്‍ ദാരിയസ് പണ്ഡോളെ, ഭാര്യ ഡോ. അനാഹിത പണ്ഡോളെ, സഹോദരന്‍ ജഹാംഗീര്‍ …
സൈറസ് മിസ്ത്രിയുടെ മരണം: മരണകാരണം സീറ്റ് ബെല്‍റ്റ്ധരിക്കാത്തത് Read More