രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. സിലിണ്ടറിന് 25 രൂപയാണ് 17/08/21 ചൊവ്വാഴ്ച കൂട്ടിയത്. ഇതോടെ, ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വില 866.50 രൂപയായി. അതേസമയം, വാണിജ്യ സിലിണ്ടറിന് നാല് രൂപ കുറച്ചു. 1619 …
രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി Read More