ആലപ്പുഴ: ലോകഹൃദയദിനം: പരിശീലന പരിപാടി നടത്തി
ആലപ്പുഴ: ലോകഹൃദയദിനത്തിന്റെ ഭാഗമായി ജനപ്രതിനിധികള്‍ക്കായി ഹൃദയാഘാത പുനരുജ്ജീവന പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. ജീവിതശൈലിയിലെ മാറ്റം ഹൃദയാരോഗ്യത്തെ ബാധിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ സംരക്ഷണത്തിനായി ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് അദ്ദേഹം …
ആലപ്പുഴ: ലോകഹൃദയദിനം: പരിശീലന പരിപാടി നടത്തി Read More