പത്തനംതിട്ട: ജില്ലയില്‍ ഓണക്കിറ്റ് വിതരണം പുരോഗമിക്കുന്നു
പത്തനംതിട്ട: ഓണക്കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മുഖേന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യുന്നത് 16 ഇനം ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ ഭക്ഷ്യ കിറ്റ്. ജില്ലയില്‍ ഓണക്കിറ്റ് വിതരണം ജൂലൈ 30ന് ആരംഭിച്ചിരുന്നു. എഎവൈ (മഞ്ഞ) കാര്‍ഡുകാര്‍ക്കുള്ള കിറ്റുകള്‍ …
പത്തനംതിട്ട: ജില്ലയില്‍ ഓണക്കിറ്റ് വിതരണം പുരോഗമിക്കുന്നു Read More