
റിപ്പോര്‍ട്ട്
പത്തനംതിട്ട: ജില്ലയില്‍ ഓണക്കിറ്റ് വിതരണം പുരോഗമിക്കുന്നു
By ന്യൂസ് ഡെസ്ക്
•
August 6, 2021
പത്തനംതിട്ട: ഓണക്കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മുഖേന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യുന്നത് 16 ഇനം ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ ഭക്ഷ്യ കിറ്റ്. ജില്ലയില്‍ ഓണക്കിറ്റ് വിതരണം ജൂലൈ 30ന് ആരംഭിച്ചിരുന്നു. എഎവൈ (മഞ്ഞ) കാര്‍ഡുകാര്‍ക്കുള്ള കിറ്റുകള്‍...
Read full story

