കേരള-തമിഴ്നാട് അതിർത്തിയിലെ ഇടറോഡുകൾ അടച്ചു
ഇടുക്കി: തമിഴ്നാട് – കേരള അതിര്‍ത്തിയിലെ ഇടറോഡുകള്‍ അടച്ചു. തമിഴ്നാട്ടില്‍നിന്നും കേരളത്തില്‍ പ്രവേശിക്കുന്ന മുഴുവന്‍ ഇടറോഡുകളും തമിഴ്നാട് പൊലീസാണ് അടച്ചത്. ചില റോഡുകള്‍ മണ്ണിട്ടാണ് അടച്ചിരിക്കുകയാണ്. 60 മണിക്കൂര്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. അവശ്യ സര്‍വിസുകള്‍ …
കേരള-തമിഴ്നാട് അതിർത്തിയിലെ ഇടറോഡുകൾ അടച്ചു Read More