
റിപ്പോര്‍ട്ട്
വെളളികുളങ്ങര വനമേഖലയില്‍ നിന്നും കോടിണക്കിന് രൂപയുടെ ചന്ദനത്തടികള്‍ മുറിച്ചുകടത്തി
By ന്യൂസ് ഡെസ്ക്
•
October 30, 2020
തൃശൂര്‍: വെളളികുളങ്ങര വനമേഖലയില്‍ നിന്ന 200ലധികം ചന്ദന തടികള്‍ മുറിച്ചു കടത്തിയതായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കോടികള്‍ ഖജനാവിലെത്തേണ്ട ചന്ദന തടികളാണ് നഷ്ടമായത്. റെയിഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയന്‍റെ നേതൃത്വത്തിലുളള അഞ്ചംഗ സംഘമാണ്...
Read full story

