വെളളികുളങ്ങര വനമേഖലയില്‍ നിന്നും കോടിണക്കിന് രൂപയുടെ ചന്ദനത്തടികള്‍ മുറിച്ചുകടത്തി

തൃശൂര്‍: വെളളികുളങ്ങര വനമേഖലയില്‍ നിന്ന 200ലധികം ചന്ദന തടികള്‍ മുറിച്ചു കടത്തിയതായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കോടികള്‍ ഖജനാവിലെത്തേണ്ട ചന്ദന തടികളാണ് നഷ്ടമായത്. റെയിഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയന്‍റെ നേതൃത്വത്തിലുളള അഞ്ചംഗ സംഘമാണ് കോടശ്ശേരി റിസര്‍വ്വിലെ മേച്ചിറകുന്നില്‍ പരിശോധന നടത്തിയത്. …

വെളളികുളങ്ങര വനമേഖലയില്‍ നിന്നും കോടിണക്കിന് രൂപയുടെ ചന്ദനത്തടികള്‍ മുറിച്ചുകടത്തി Read More