കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്‌റ്റംസ് സൂപ്രണ്ടിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുളളതായി റിപ്പോര്‍ട്ട്
കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്‌റ്റംസ് സൂപ്രണ്ടിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉളളതായി രഹസ്യ റിപ്പോര്‍ട്ട്. കേരളത്തിലേയും കര്‍ണ്ണാടകത്തിലേയും സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ സ്വന്തക്കാരനാണ് കസ്‌റ്റംസ് സൂപ്രണ്ട് എന്നാണ് പ്രധാന ആരോപണം. ഇതുസംബന്ധിച്ച് ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സും(ഡിആര്‍ഐ), ഇന്റലിജന്‍സ് ബ്യൂറോയും(ഐബി) റിപ്പോര്‍ട്ടുചെയ്‌തു. കസ്‌റ്റംസ് …
കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്‌റ്റംസ് സൂപ്രണ്ടിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുളളതായി റിപ്പോര്‍ട്ട് Read More