കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോഴിക്കോട് : കരിപ്പൂരിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. യാത്രക്കാരൻ കടത്തിയ സ്വർണം കൈക്കലാക്കി എന്ന പരാതിയിലാണ് കരിപ്പൂരിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കസ്റ്റംസ് സൂപ്രണ്ട് പ്രമോദ് കുമാർ സബിത, ഹവിൽദാർ സനീത്കുമാർ എന്നിവർക്കെതിരെയാണ് നടപടി. …

കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ Read More

സ്വര്‍ണം പിടികൂടിയ കേസില്‍ ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ നാലുപേര്‍ക്ക്‌ നോട്ടീസ്‌

കോഴിക്കോട്‌ : വിമാനത്താവളത്തില്‍ 2.33 കിലോഗ്രാം സ്വര്‍ണം പിടികൂിയ കേസില്‍ ചോദ്യം ചെയ്യലിന്‌ ഹാജരാവാന്‍ 4 പേര്‍ക്ക്‌ കസറ്റംസ്‌ നോട്ടീസ്‌ നല്‍കി. സ്വര്‍ണത്തിനായി ദുബായില്‍ പണമിറക്കിയവരും സ്വര്‍ണകടത്തിന്‌ സഹായിച്ചവരും വാട്‌സാപ്പ്‌ ഗ്രൂപ്പില്‍ നിര്‍ദ്ദേശം നല്‍കിയവരുമെന്ന്‌ കസ്‌റ്റംസ്‌ കണ്ടെത്തിയ നാലുപേര്‍ക്കാണ്‌ നോട്ടീസ്‌. താമരശേരി …

സ്വര്‍ണം പിടികൂടിയ കേസില്‍ ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ നാലുപേര്‍ക്ക്‌ നോട്ടീസ്‌ Read More

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. കണ്ണൂര്‍ തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടിലാണ് 14/07/21 ബുധനാഴ്ച രാവിലെ പരിശോധന നടത്തിയത്. നിലവില്‍ ആകാശ് സ്ഥലത്തില്ല എന്നാണ് വിവരം. ഈ പശ്ചാത്തലത്തില്‍ 16/07/21 വെള്ളിയാഴ്ച കൊച്ചി …

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന Read More

കരിപ്പൂര്‍ സ്വര്‍ണ കടത്തുകേസില്‍ ആയങ്കിയുടെ സഹായി അജ്‌മല്‍ അറസ്‌റ്റില്‍

കൊച്ചി : കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ അര്‍ജുന്‍ ആയങ്കിയെ സഹായിച്ച പാനൂര്‍ സ്വദേശി അജ്‌മലിനെ കസ്‌റ്റംസ്‌ അറസറ്റ്‌ ചെയ്‌തു. 9 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ്‌ അറസറ്റ്‌ രേഖപ്പെടുത്തിയത്‌. ടിപി കേസ്‌ പ്രതി മുിഹമ്മദ്‌ ഷാഫിയും സുഹൃത്ത്‌ ആഷിഖിനെയും വിട്ടയച്ചു. .മുഹമ്മദ്‌ …

കരിപ്പൂര്‍ സ്വര്‍ണ കടത്തുകേസില്‍ ആയങ്കിയുടെ സഹായി അജ്‌മല്‍ അറസ്‌റ്റില്‍ Read More

സ്വർണക്കടത്ത് കേസ്; ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി കസ്റ്റംസിന് മുന്നിൽ ഹാജരായി

കോഴിക്കോട് : രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി 13/07/21 ചൊവ്വാഴ്ച കസ്റ്റംസിന് മുന്നിൽ ഹാജരായി. കേസിൽ രണ്ടു പേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അർജുൻ ആയങ്കിക്കും മുഹമ്മദ് ഷാഫിക്കും സിം കാർഡ് നൽകിയ സക്കീനയുടെ മകൻ …

സ്വർണക്കടത്ത് കേസ്; ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി കസ്റ്റംസിന് മുന്നിൽ ഹാജരായി Read More

സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തതായി സൂചന

തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തതായി സൂചന. 09/04/21 വെള്ളിയാഴ്ച തിരുവനന്തപുരത്തെ സ്പീക്കറുടെ വസതിയിലെത്തി അതീവ രഹസ്യമായി മൊഴി രേഖപ്പെടുത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു നിന്നു എന്നും …

സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തതായി സൂചന Read More

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ 08/04/21 വ്യാഴാഴ്ചയും കസ്റ്റംസിന് മുമ്പില്‍ ഹാജരാകില്ല

കൊച്ചി: ഡോളര്‍ കടത്തുകേസില്‍ സ്പീക്കര്‍ പി.രാമകൃഷ്ണന്‍ 08/04/21 വ്യാഴാഴ്ചയും കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. സ്പീക്കര്‍ അസൗകര്യം അറിയച്ചതിനെ തുടര്‍ന്ന് മറ്റൊരു ദിവസം ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദ്ദേശം നല്‍കി. തീയതി വ്യക്തമാക്കി നോട്ടീസ് നല്‍കും. നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലു ഹാജരായിരുന്നില്ല. തെരഞ്ഞെടുപ്പു പ്രവര്‍ത്തനവുമായി …

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ 08/04/21 വ്യാഴാഴ്ചയും കസ്റ്റംസിന് മുമ്പില്‍ ഹാജരാകില്ല Read More

‘മറുപടി സഭയെ അവഹേളിക്കുന്നത്’; കസ്റ്റംസിന് നിയമസഭാ എത്തിക്‌സ് കമ്മിറ്റി നോട്ടീസയച്ചു

തിരുവനന്തപുരം: കസ്റ്റംസിനെതിരെ നിയമസഭാ എത്തിക്‌സ് കമ്മിറ്റി നോട്ടീസ്. കസ്റ്റംസ് നിയമസഭയ്ക്ക് നല്‍കിയ മറുപടി സഭയെ അവഹേളിക്കുന്നതാണെന്ന് കാണിച്ചാണ് എത്തിക്‌സ് ആന്‍ഡ് പ്രിവിലേജ് കമ്മിറ്റി 03/04/21 ശനിയാഴ്ച നോട്ടീസ് അയച്ചത്. സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് നോട്ടിസ് നൽകിയതിലെ ചട്ടലംഘനം ചൂണ്ടിക്കാണിച്ചപ്പോൾ നൽകിയ …

‘മറുപടി സഭയെ അവഹേളിക്കുന്നത്’; കസ്റ്റംസിന് നിയമസഭാ എത്തിക്‌സ് കമ്മിറ്റി നോട്ടീസയച്ചു Read More

ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് അനുമതി നല്‍കിയത്. ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയാണ് ശിവശങ്കര്‍. അതേസമയം കേസിലെ …

ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി Read More

അസിസ്റ്റന്റ് ‌ പ്രോട്ടോകോള്‍ ഓഫീസറെ കസ്‌റ്റംസ്‌ ഭീഷണി പെടുത്തിയതായി പരാതി

തിരുവനന്തപുരം: കസറ്റംസ്‌ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ അസിസറ്റന്റ് ‌ പ്രോട്ടോകോള്‍ ഓഫീസര്‍ ഹരികൃഷണനോട്‌ മാന്യമല്ലാതെ പെരുമാറിയതായി പരാതി. പ്രസ്‌തുത ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആവശ്യപ്പെട്ട്‌ ചീഫ്‌ സെക്രട്ടറി കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക്‌ കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കസ്‌റ്റംസ്‌ അയച്ച …

അസിസ്റ്റന്റ് ‌ പ്രോട്ടോകോള്‍ ഓഫീസറെ കസ്‌റ്റംസ്‌ ഭീഷണി പെടുത്തിയതായി പരാതി Read More