എം. ശിവശങ്കറിനെ കസ്റ്റംസ് 16-11-2020 തിങ്കളാഴ്ച ചോദ്യം ചെയ്യും
കൊച്ചി: സ്വര്‍ണക്കളളക്കടത്തുമായി ബന്ധപ്പെട്ടും, ഡോളര്‍ കടത്ത് കേസിലും മൊഴിയെടുക്കാനായി റിമാന്‍ഡില്‍ കഴിയുന്ന എം. ശിവശങ്കറിനെ കസ്റ്റംസ് 16-11-2020 തിങ്കളാഴ്ച ചോദ്യം ചെയ്യും. രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ ജില്ലാ ജയിലിലെത്തി ചോദ്യം ചെയ്യാൻ കോടതി അനുവദിച്ചു. കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ ശിവശങ്കറിനെ …
എം. ശിവശങ്കറിനെ കസ്റ്റംസ് 16-11-2020 തിങ്കളാഴ്ച ചോദ്യം ചെയ്യും Read More