
General
കോട്ടയത്ത് കാര്‍ നിയന്ത്രണംവിട്ട് പാറയിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം
By ന്യൂസ് ഡെസ്ക്
•
June 5, 2025
കോട്ടയം: കോട്ടയം രാമപുരത്തിന് സമീപം ചൂരപേട്ട വളവില്‍ കാര്‍ നിയന്ത്രണംവിട്ട് പാറയില്‍ ഇടിച്ച് യുവതി മരിച്ചു. തെള്ളകം സ്വദേശി ജോസ്‌നയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്ത് നീതുവിന് പരിക്കേറ്റു. ജൂൺ 4 ബുധനാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു...
Read full story

