സംസ്ഥാനത്ത് നാലു വർഷ ബിരുദ കോഴ്സുകകൾക്ക് അടുത്ത വർഷം തുടക്കമാകും: മന്ത്രി ഡോ. ആർ ബിന്ദു
*സംസ്ഥാനതല ശില്പശാല ഇന്ന് (നവംബർ 29) തിരുവനന്തപുരത്ത് സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം മുതൽ നാലുവർഷ ബിരുദ സംവിധാനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികൾ ഗവണ്മെന്റ് സ്വീകരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്‌കരണത്തിനു മുന്നോടിയായ കരിക്കുലം …
സംസ്ഥാനത്ത് നാലു വർഷ ബിരുദ കോഴ്സുകകൾക്ക് അടുത്ത വർഷം തുടക്കമാകും: മന്ത്രി ഡോ. ആർ ബിന്ദു Read More