രാജപക്സെയുടെ രാജിയ്ക്ക് ശേഷവും അക്രമം പടര്‍ന്ന് ലങ്ക

കൊളംബോ: രാജപക്സെകള്‍ക്കെതിരായ കലാപം അക്ഷരാര്‍ഥത്തില്‍ ആളിപ്പടര്‍ന്നതോടെ ശ്രീലങ്കയില്‍ വന്‍ പ്രതിസന്ധി. പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചെങ്കിലും അക്രമം പടരുകയാണ്. ജനക്കൂട്ടത്തെ തോക്കുകൊണ്ട് നേരിടാന്‍ ശ്രമിച്ച ഭരണകക്ഷി എം.പി. അമരകീര്‍ത്തി അതുകൊരാളയെ ഇന്നലെ ഉച്ചകഴിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തി. അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്നു സൂചനയുണ്ട്.കൊളംബോയില്‍നിന്ന് …

രാജപക്സെയുടെ രാജിയ്ക്ക് ശേഷവും അക്രമം പടര്‍ന്ന് ലങ്ക Read More

ശ്രീലങ്കയിൽ പ്രസിഡന്റ് ഗോടബയ രാജപക്സയുടെ വസതിക്കരികെ പ്രതിഷേധം; 45 പേർ അറസ്റ്റിൽ

കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്റ് ഗോടബയ രാജപക്സയുടെ വസതിക്കരികെ പ്രതിഷേധം നടത്തിയ 45 പേർ അറസ്റ്റിൽ. ഒരു സ്ത്രീ അടക്കമാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഇതേ തുടർന്ന് വ്യാഴാഴ്ച രാത്രി കൊളംബോയിലെ വിവിധ ഇടങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ കർഫ്യൂ …

ശ്രീലങ്കയിൽ പ്രസിഡന്റ് ഗോടബയ രാജപക്സയുടെ വസതിക്കരികെ പ്രതിഷേധം; 45 പേർ അറസ്റ്റിൽ Read More

യുക്രെയ്നില്‍ ഇന്ധന സൗകര്യങ്ങളും എയര്‍ഫീല്‍ഡുകളും ലക്ഷ്യമിട്ട് റഷ്യ

കീവ്: യുക്രെയ്നില്‍ ഇന്ധന സൗകര്യങ്ങളും എയര്‍ഫീല്‍ഡുകളും ലക്ഷ്യമിട്ട് റഷ്യ യുക്രെയ്നെതിരേ ആക്രമണങ്ങളുടെ ഒരു തരംഗം തന്നെ അഴിച്ചുവിട്ടു. തലസ്ഥാനമായ കീവിന്റെ തെക്ക് ഞായറാഴ്ച പുലര്‍ച്ചെ വലിയ സ്ഫോടനങ്ങള്‍ നടന്നു. ആളുകള്‍ വീടുകളിലും ഭൂഗര്‍ഭ ഗാരേജുകളിലും സബ്വേ സ്റ്റേഷനുകളിലും അഭയം പ്രാപിച്ചു. റഷ്യന്‍ …

യുക്രെയ്നില്‍ ഇന്ധന സൗകര്യങ്ങളും എയര്‍ഫീല്‍ഡുകളും ലക്ഷ്യമിട്ട് റഷ്യ Read More

ഞായറാഴ്‌ചക്‌ള്‍ മാത്രം പുറത്തിരങ്ങുന്ന ഞായിക്രോണിനെ സൂക്ഷിക്കണമെന്ന്‌ വൈദീകന്‍

ഞായറാഴ്‌ചകളില്‍ മാത്രം പുറത്തിറങ്ങുന്ന ഞായിക്രേണ്‍, സണ്‍കൊറോണ വൈറസുകളെ സൂക്ഷിക്കണമെന്ന്‌ സര്‍ക്കാരിനെ ട്രോളി വൈദീകന്‍. റെസ്‌റ്റോറന്റുകളിലോ ബിവറേജുകളിലോ, മാളുകളിലോ തീയേറ്ററുകളലോ ഒന്നും സാധാരണക്കാരെ ബാധിക്കാത്ത വൈറസ്‌ ഭക്തജനങ്ങളെ പ്രത്യേകമായി ബാധിക്കുന്നതുകൊണ്ടാണ്‌ കേരള സര്‍ക്കാര്‍ ഭക്ത ജനങ്ങളുടെ ആരോഗ്യം പ്രത്യേകംമായി മുന്‍ നിര്‍ത്തി ഈ …

ഞായറാഴ്‌ചക്‌ള്‍ മാത്രം പുറത്തിരങ്ങുന്ന ഞായിക്രോണിനെ സൂക്ഷിക്കണമെന്ന്‌ വൈദീകന്‍ Read More

രാജ്യ ചരിത്രത്തില്‍ ആദ്യമായി ക്യാമ്പയിന്‍ കര്‍ഫ്യൂവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി ക്യാമ്പയിന്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍. കോവിഡ് മൂന്നാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചുസംസ്ഥാനങ്ങളിലും ജനുവരി 15 വരെ റോഡ് ഷോകളോ, തെരഞ്ഞെടുപ്പു റാലികളോ നടത്തുന്നത് കമ്മിഷന്‍ വിലക്കി. 15ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്തായിരിക്കും …

രാജ്യ ചരിത്രത്തില്‍ ആദ്യമായി ക്യാമ്പയിന്‍ കര്‍ഫ്യൂവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ Read More

ഒമിക്രോണ്‍ വ്യപനം : കര്‍ണാടകയില്‍ കര്‍ശന നിയന്ത്രണങ്ങള്‍

കല്‍പ്പറ്റ : ഒമിക്രോണ്‍ വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടര്‍ന്നുവരുന്നതിനിടെ വാരന്ത്യ കര്‍ഫ്യൂ കൂടി ഏര്‍പ്പെടുത്തി. വെളളിയാഴ്‌ച രാത്രി മുതല്‍ തിങ്കളാഴ്‌ച പുലര്‍ച്ചെ 5 മണിവരെയാണ്‌ വാരാന്ത്യ കര്‍ഫ്യു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചെക്‌പോസ്‌റ്റുകളില്‍ പരിശോധന കര്‍ശനമാക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ …

ഒമിക്രോണ്‍ വ്യപനം : കര്‍ണാടകയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ Read More

തൃശ്ശൂർ: വോട്ടെണ്ണൽ: രാഷട്രീയ പാർട്ടികളും ജനങ്ങളും നിർദേശങ്ങൾ കർശനമായി പാലിക്കണം

തൃശ്ശൂർ: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വോട്ടെണ്ണൽ ദിവസമായ മെയ് 2 ന് ജില്ലയിലാകെ നിയന്ത്രണങ്ങൾ കർശനമാക്കാൻ ജില്ലാഭരണകൂടം. ഇതു സംബന്ധിച്ച് ജില്ലാ കലക്ടർ എസ് ഷാനവാസ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. ആഹ്ളാദ പ്രകടനമുണ്ടാവില്ലെന്നും പാർട്ടി പ്രവർത്തകർ …

തൃശ്ശൂർ: വോട്ടെണ്ണൽ: രാഷട്രീയ പാർട്ടികളും ജനങ്ങളും നിർദേശങ്ങൾ കർശനമായി പാലിക്കണം Read More

ആലപ്പുഴ: ആരാധനാലയങ്ങളിലെ ദൈനംദിന പ്രവർത്തനങ്ങൾ ചടങ്ങുകൾ മാത്രമാക്കി

ആലപ്പുഴ: ജില്ലയിലെ കോവിഡ് രോഗ വ്യാപനം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലും പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ആയിരം കടന്ന സാഹചര്യത്തിലും കോവിഡ് തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി ജില്ലാ കളക്ടർ ദുരന്തനിവാരണ നിയമപ്രകാരം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവായി.  ജില്ലയിലെ ആരാധനാലയങ്ങളിലെ …

ആലപ്പുഴ: ആരാധനാലയങ്ങളിലെ ദൈനംദിന പ്രവർത്തനങ്ങൾ ചടങ്ങുകൾ മാത്രമാക്കി Read More

കോവിഡ് വ്യാപനം, രാജസ്ഥാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

ജയ്പൂര്‍: കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളിലേക്ക് രാജസ്ഥാന്‍. നഗര പ്രദേശങ്ങളില്‍ വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കടകളും വാണിജ്യ സ്ഥാപനങ്ങളും വൈകിട്ട് അഞ്ചിന് തന്നെ അടച്ചുപൂട്ടും. 16.4.2021 വെളളിയാഴ്ച മുതല്‍ കര്‍ഫ്യൂ പ്രബല്യത്തില്‍ വരും …

കോവിഡ് വ്യാപനം, രാജസ്ഥാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു Read More

കാസർഗോഡ് ജില്ലയില്‍ നിരോധനാജ്ഞ

കാസർഗോഡ് മാർച്ച്‌ 23: കോവിഡ് 19 ന്റെ വ്യാപനവുമായി ബന്ധപ്പെട്ട് സി.ആര്‍ പി.സി 114 പ്രകാരം  ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു  ഉത്തരവിറക്കി. ജില്ലയിലെ 17 പോലീസ് സ്‌റ്റേഷന്‍ പരിധികളിലെയും എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും …

കാസർഗോഡ് ജില്ലയില്‍ നിരോധനാജ്ഞ Read More