വ്യാപാരത്തില്‍ പങ്കാളിയാക്കാമെന്ന്‌ പറഞ്ഞ്‌ 18.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

കണ്ണൂര്‍: തങ്ങള്‍ തുടങ്ങാന്‍ പോകുന്ന വസ്‌ത്ര വ്യാപാരത്തില്‍ പങ്കാളികളാക്കാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ 18.5 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ദമ്പതികള്‍ക്കെതിരെ കേസ്‌. കോഴിക്കോട്‌ വടകര കാര്‍ത്തികപളളി വല്ല്യാപളളിയിലെ നെരോത്ത്‌ പറമ്പത്ത്‌ അഷറഫ്‌ (49), ഭാര്യ ജസീല(48) എന്നിവര്‍ക്കെതിരെയാണ്‌ കണ്ണൂര്‍ പോലീസ്‌ കേസെടുത്തത്‌. …

വ്യാപാരത്തില്‍ പങ്കാളിയാക്കാമെന്ന്‌ പറഞ്ഞ്‌ 18.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി Read More