2027 മാര്‍ച്ച് ഒന്ന് മുതല്‍ രാജ്യത്തെ സെന്‍സസ് നടപടികള്‍ ആരംഭിക്കും
ന്യൂഡല്‍ഹി | രാജ്യത്തെ സെന്‍സസ് നടപടികള്‍ 2027 മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കും. രണ്ട് ഘട്ടമായാണ് സെന്‍സസ് നടക്കുക. മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിലെ വിവരശേഖരണം 2026 ഒക്ടോബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. ജാതി കണക്കെടുപ്പും ഇതിനൊപ്പം നടക്കും. പത്ത് വര്‍ഷം കൂടുമ്പോഴാണ് രാജ്യത്ത് …
2027 മാര്‍ച്ച് ഒന്ന് മുതല്‍ രാജ്യത്തെ സെന്‍സസ് നടപടികള്‍ ആരംഭിക്കും Read More