സം​സ്കാ​രം സ​മ​രം ചെ​യ്താ​ൽ കി​ട്ടു​ന്ന​ത​ല്ലെ​ന്ന് പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ര​മേ​ഷ് പി​ഷാ​ര​ടി

പാ​ല​ക്കാ​ട്: സി​പി​എം നേ​താ​വ് തോ​മ​സ് ഐ​സ​ക്കി​ന് മ​റു​പ​ടി​യു​മാ​യി പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി. തോ​മ​സ് ഐ​സ​ക്കി​നോ​ട് സ്നേ​ഹം മാ​ത്ര​മാ​ണു​ള്ള​ത്. ഐ​സ​ക്കി​നോ​ട് ഒ​പ്പം നി​ന്ന് മ​റു​പ​ടി പ​റ​യാ​നി​ല്ല. സം​സ്കാ​രം സ​മ​രം ചെ​യ്താ​ൽ കി​ട്ടു​ന്ന​ത​ല്ലെ​ന്നും ര​മേ​ഷ് പി​ഷാ​ര​ടി പ​റ​ഞ്ഞു. ക​ലാ​കാ​ര​ന്മാ​ർ എ​ന്നാ​ണ് സി​പി​എ​മ്മി​ന് …

സം​സ്കാ​രം സ​മ​രം ചെ​യ്താ​ൽ കി​ട്ടു​ന്ന​ത​ല്ലെ​ന്ന് പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ര​മേ​ഷ് പി​ഷാ​ര​ടി Read More

കരോൾ സംഘത്തിനുനേരെയുളള ആക്രമണം ക്രൈസ്തവരുടെ മാത്രം പ്രശ്‌നമല്ല, കേരളത്തിന്റെ പൊതുസംസ്‌കാരത്തിന് നേരെയുള്ള ആക്രമണമാണ് : കോൺഗ്രസ് എംപി ശശി തരൂർ

തിരുവനന്തപുരം: കേരളത്തിൽ ആഘോഷങ്ങളുടെ ആവേശം നിലനിൽക്കുന്നുണ്ടെങ്കിലും, 2025-ലെ ക്രിസ്മസ് അഭൂതപൂർവമായ ഉത്കണ്ഠയോടെയാണ് കടന്നുപോകുന്നത് എന്നത് വേദനാജനകമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. പ്രാദേശികമായി ഉണ്ടായ ചില അനിഷ്ട സംഭവങ്ങളും ദേശീയതലത്തിൽ വർദ്ധിച്ചുവരുന്ന അസഹിഷ്ണുതയുമാണ് ഇതിന് കാരണമെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. …

കരോൾ സംഘത്തിനുനേരെയുളള ആക്രമണം ക്രൈസ്തവരുടെ മാത്രം പ്രശ്‌നമല്ല, കേരളത്തിന്റെ പൊതുസംസ്‌കാരത്തിന് നേരെയുള്ള ആക്രമണമാണ് : കോൺഗ്രസ് എംപി ശശി തരൂർ Read More

.അച്ഛനുവേണ്ടി പത്മവിഭൂഷണ്‍ ഏറ്റുവാങ്ങി എം.ടിയുടെ മകള്‍

ഡല്‍ഹി: അച്ഛനുവേണ്ടി പത്മവിഭൂഷണ്‍ ഏറ്റുവാങ്ങിയ നിമിഷം തന്നെ സംബന്ധിച്ച് വളരെ വൈകാരികത നിറഞ്ഞ ഒന്നായിരുന്നുവെന്ന് മകള്‍ അശ്വതി വി. നായര്‍. ഏപ്രിൽ 28 തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ എം.ടി വാസുദേവന്‍ നായര്‍ക്കുവേണ്ടി പത്മവിഭൂഷണ്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവര്‍. …

.അച്ഛനുവേണ്ടി പത്മവിഭൂഷണ്‍ ഏറ്റുവാങ്ങി എം.ടിയുടെ മകള്‍ Read More

ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യവും ചരിത്രവും യുവ തലമുറ മനസ്സിലാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം :ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യവും ചരിത്രവും സമ്പന്നവും വൈവിധ്യമുള്ളതുമാണെന്നും അത് മനസ്സിലാക്കാൻ കാശ്മീർ മുതല്‍ കന്യാകുമാരി വരെയുള്ള സംസ്‌കാരങ്ങള്‍ മനസ്സിലാക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നെഹ്റു യുവ കേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നവംബർ …

ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യവും ചരിത്രവും യുവ തലമുറ മനസ്സിലാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ Read More

ബ്രേക്കിങ് ന്യൂസ് സംസ്‌കാരം മാധ്യമങ്ങളെ കൂപ്പുകുത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി

കൊച്ചി: മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പത്രപ്രവർത്തക യൂണിയൻ(കെ.യു.ഡബ്ല്യു.ജെ.) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വാര്‍ത്തകള്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ പ്രാധാന്യം ആദ്യം റിപ്പോര്‍ട്ട് ചെയ്യണം എന്നതിലാണ് പലപ്പോഴും ശ്രദ്ധയെന്ന് …

ബ്രേക്കിങ് ന്യൂസ് സംസ്‌കാരം മാധ്യമങ്ങളെ കൂപ്പുകുത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി Read More