പോക്സോകേസ് പ്രതി ആത്മഹത്യ ചെയതു.
മൂന്നാര്‍ : കുറ്റപത്രം വായിക്കുന്ന ദിവസം പ്രതി ആത്മഹത്യ ചെയ്തു. മൂന്നാർ ന്യുകോളനിയിൽ താമസിക്കുന്ന പാൽപ്പാണ്ടിയാണ് ആത്മഹത്യ ചെയ്തത്. മകന്റെ കുട്ടിയെ പീഡിച്ചിച്ചെന്ന് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. 2019 ലാണ് കേസിന് ആസ്പദമായ സംഭവം. വീട്ടിൽ കളിക്കുന്നതിനിടെ …
പോക്സോകേസ് പ്രതി ആത്മഹത്യ ചെയതു. Read More