കാണിക്ക വഞ്ചികൾ കുത്തിതുറന്ന മോഷ്ടാവ് പോലീസ് പിടിയിൽ

കൊല്ലം: ക്ഷേത്രത്തിൽ കവർച്ച നടത്തിയ മോഷ്ടാവ് മണിക്കൂറുകൾക്കകം പൊലീസ് പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ ഷഹാറാണ് പൊലീസ് പിടിയിലായത്. കൊല്ലം തട്ടാമല അഞ്ചുകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ കുത്തിതുറന്ന് മോഷണം നടത്തിയ പ്രതിയാണ് മണിക്കുറുകൾക്കകം ഇരവിപുരം പൊലീസിന്റെ പിടിയിലായത്. 2021 …

കാണിക്ക വഞ്ചികൾ കുത്തിതുറന്ന മോഷ്ടാവ് പോലീസ് പിടിയിൽ Read More

ഡല്‍ഹിയില്‍ വീണ്ടും ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്നു; മൃതദേഹം അടക്കം ചെയ്യാന്‍ മാതാപിതാക്കളെ നിര്‍ബന്ധിച്ചു

ന്യൂഡല്‍ഹി: പതിമൂന്നുകാരിയായ ദളിത് പെണ്‍കുട്ടിയെ വീട്ടുടമയുടെ ബന്ധു പീഡിപ്പിച്ചുകൊന്നുവെന്ന് പരാതി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പ്രവീണ്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 17ന് പ്രവീണിന്റെ ഗുഡ്ഗാവിലെ വീട്ടില്‍ സഹായത്തിനായ പോയ പെണ്‍കുട്ടിയെ ആഗസ്റ്റ് 23ന് മരിച്ച നിലയില്‍ ഇവര്‍ …

ഡല്‍ഹിയില്‍ വീണ്ടും ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്നു; മൃതദേഹം അടക്കം ചെയ്യാന്‍ മാതാപിതാക്കളെ നിര്‍ബന്ധിച്ചു Read More

യുവാവിനെ കൊന്ന്‌ കനാലില്‍ തളളിയ കേസില്‍ മുഖ്യ പ്രതി പോലീസിന്‌ കീഴടങ്ങി

കണ്ണൂര്‍ : കണ്ണൂര്‍ ചക്കരക്കല്ലില്‍ യുവാവിനെ കൊന്ന്‌ കനാലില്‍ തളളിയ കേസിലെ മുഖ്യ പ്രതി അബ്ദുള്‍ ഷുക്കൂര്‍ 2021 ഓഗസ്റ്റ് 28ന്‌ പുലര്‍ച്ചെ നാലോടെ ചക്കരക്കല്‍ പോലീസ്‌ സ്‌റ്റേഷനിലെത്തി കീഴങ്ങി. ഷുക്കൂറും സുഹൃത്തും ചേര്‍ന്ന്‌ മിടാവിലോട്ടെ പ്രശാന്തി നിവാസില്‍ ഇ പ്രജീഷിനെ …

യുവാവിനെ കൊന്ന്‌ കനാലില്‍ തളളിയ കേസില്‍ മുഖ്യ പ്രതി പോലീസിന്‌ കീഴടങ്ങി Read More

വധശ്രമക്കേസില്‍ ഒളിവിലായിരുന്ന പ്രതി കഞ്ചാവുമായി പിടിയില്‍

തിരുവനന്തപുരം : വധശ്രമ കേസിനെ തുടര്‍ന്ന്‌ ഒളിവില്‍ കഴിഞ്ഞ്‌ കഞ്ചാവ്‌ വില്‍പ്പന നടത്തിയിരുന്ന പ്രതി പോലീസ്‌ പിടിയിലായി. വെളളായണി ശ്രീജ നിവാസില്‍ ശ്രീജിത്ത (26)ആണ്‌ പിടിയിലായത്‌. ഡിസ്‌ട്രിക്ട്‌ ആന്റിനര്‍ക്കോട്ടിക്ക്‌ സ്‌പെഷല്‍ ആക്ഷന്‍ഫോഴ്‌സ്‌ (ഡാന്‍സാഫ്‌) ടീമിന്റെ സഹായത്തോടെ മ്യൂസിയം പോലീസ്‌ ആണ്‌ അറസ്‌റ്റ് …

വധശ്രമക്കേസില്‍ ഒളിവിലായിരുന്ന പ്രതി കഞ്ചാവുമായി പിടിയില്‍ Read More

വ്യാജ ബോംബ്‌ ഭീഷണി : പ്രതി പിടിയില്‍

പൊന്നാനി : ലോക്കഡൗണ്‍ ലംഘനത്തിന്‌ പിഴയിട്ടതിന്റെ പകതീര്‍ക്കാന്‍ ബോംബ്‌ ഭീഷണിയുമായി ബംഗാള്‍ സ്വദേശി. 2021 ജൂലൈ 20 ചൊവ്വാഴ്‌ച കാലത്ത്‌ പതിനൊന്നര മണിയോടെയാണ്‌ പൊന്നാനി പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ ടെലഫോണിലൂടെ ഭീഷണി സന്ദേശമെത്തിയത്‌. ഉച്ചക്ക് 2ന്‌ പൊന്നാനി ചമ്രവട്ടം ജംഗ്‌ഷനിലുളള കാനറാ ബാങ്കില്‍ …

വ്യാജ ബോംബ്‌ ഭീഷണി : പ്രതി പിടിയില്‍ Read More

അട്ടപ്പാടിയില്‍ യുവാക്കളെ കുത്തിക്കൊന്ന പ്രതി പോലീസില്‍ കിഴടങ്ങി

പാലക്കാട്‌ : അട്ടപ്പാടി കോട്ടത്തറയില്‍ രണ്ട്‌ യുവാക്കളെ കുത്തിയ സംഭവത്തില്‍ പ്രതി ബാലാജി പോലീസില്‍ കീഴടങ്ങി. 2021 ജൂലൈ 20ന്‌ രാവിലെ ഷോളയൂര്‍ സിഐക്കുമുന്നില്‍ കീഴടങ്ങുകയായിരുന്നു. 19ന്‌ രാത്രിയാണ്‌ കോട്ട്‌ത്തറയില്‍ വാഹനം ഡിം ലൈറ്റ്‌ ഇടുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷം അക്രമത്തില്‍ കലാശിച്ചത്‌. …

അട്ടപ്പാടിയില്‍ യുവാക്കളെ കുത്തിക്കൊന്ന പ്രതി പോലീസില്‍ കിഴടങ്ങി Read More

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മോഷണം, പ്രതി പിടിയില്‍

കണ്ണൂര്‍ :കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഫ്രീഡം ഫൂഡ്‌ ഫാക്ടറി ഓഫീസില്‍ മോഷണം നടത്തിയ പ്രതി പിടിയിലായി. ആലക്കോട്‌ സ്വദേശി കങ്കച്ചനാണ്‌ മംഗലാപുരം പോലീസിന്റെ പിടിയിലായത്. സെന്‍ട്രല്‍ ജയിലിലെ പ്രധാന കവാടത്തിനടുത്തുളള ഓഫീസിന്റെ പൂട്ടുതകര്‍ത്ത്‌ ആണ് പണം കവര്‍ന്നത്‌. ഒരുലക്ഷത്തി തൊണ്ണൂറ്റിനാലായിരം രൂപയാണ്‌ …

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മോഷണം, പ്രതി പിടിയില്‍ Read More