മലപ്പുറം: കാലിക്കറ്റ് എയര്‍പോര്‍ട്ട്  സി.എസ് ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബ്ലിറ്റി) പ്രൊജക്ട് പ്രകാരം നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ - പാര്‍ലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരന്‍ ഡല്‍ഹിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. എയര്‍പോര്‍ട്ട്...
Read full story