കൊല്ലം: സ്വീപിന്റെ വിളംബര ജാഥയും ഫ്‌ളാഷ് മോബും
കൊല്ലം: തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ വിളംബര ജാഥയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. പെരുമണ്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികളാണ് ‘എന്റെ വോട്ട് എന്റെ അഭിമാനം’ എന്ന സന്ദേശവുമായി ഫ്‌ളാഷ് മോബില്‍ അണിനിരന്നത്. കലക്‌ട്രേറ്റ് വളപ്പില്‍ ആരംഭിച്ച ഘോഷയാത്ര തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി …
കൊല്ലം: സ്വീപിന്റെ വിളംബര ജാഥയും ഫ്‌ളാഷ് മോബും Read More