കൊല്ലം: മിഥുന്റെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടി തേവലക്കര ബോയ്സ് ഹൈസ്‌കൂള്‍. ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസ് വിദ്യാര്‍ഥി മിഥുന് അനുശോചനം രേഖപ്പെടുത്താനായി സംഘടിപ്പിച്ച യോഗത്തിലാണ് അധ്യാപകര്‍ ഒന്നടങ്കം വിതുമ്പിയത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് പല അധ്യാപികമാരും മിഥുന്റെ ഓര്‍മകള്‍ പങ്കുവെച്ചത്....
Read full story