കർണാടകയിലെ ഷിമോഗയിൽ ക്രഷർ യൂണിറ്റിൽ വൻ സ്‌ഫോടനം. പത്തിലധികം പേർ കൊല്ലപ്പെട്ടു
ബംഗളുരു: കർണാടകയിലെ ഷിമോഗയിൽ ക്രഷർ യൂണിറ്റിൽ വൻ സ്‌ഫോടനം. പത്തിലധികം പേർ കൊല്ലപ്പെട്ടു. ഷിവമോഗയിലെ അബ്ബലഗരെ താലൂക്കിലെ ക്രഷർ യൂണിറ്റിൽ വ്യാഴാഴ്ച (21/01/21) രാത്രി 10.20 ഓടെയായിരുന്നു അപകടം. റെയിൽവേ ക്രഷർ യൂണിറ്റിൽ സ്ഫോടക വസ്തുക്കളുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിച്ചതാണ് അപകട …
കർണാടകയിലെ ഷിമോഗയിൽ ക്രഷർ യൂണിറ്റിൽ വൻ സ്‌ഫോടനം. പത്തിലധികം പേർ കൊല്ലപ്പെട്ടു Read More