ഉത്തർപ്രദേശിലെ അയോധ്യയിൽ, സരയൂ നദിയിലൂടെയുള്ള ‘രാമായണ ക്രൂയിസ് സർവീസ്’ ഉടൻ സമാരംഭിക്കും

ന്യൂഡൽഹി: അയോദ്ധ്യയിലെ സരയൂ നദിയിലൂടെയുള്ള  ‘രാമായണ ക്രൂയിസ് ടൂർ’ ഉടൻ ആരംഭിക്കും. ക്രൂയിസ് സർവീസ് ആരംഭിക്കുന്നതിനുള്ള അവലോകന യോഗത്തിൽ കേന്ദ്ര ഷിപ്പിംഗ്,തുറമുഖ,ജലഗതാഗത മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ അധ്യക്ഷത വഹിച്ചു. ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ, സരയൂ നദിയിലൂടെയുള്ള  ആദ്യ ആഡംബര ക്രൂയിസ് സർവ്വീസായിരിക്കും …

ഉത്തർപ്രദേശിലെ അയോധ്യയിൽ, സരയൂ നദിയിലൂടെയുള്ള ‘രാമായണ ക്രൂയിസ് സർവീസ്’ ഉടൻ സമാരംഭിക്കും Read More