ആറായിരത്തിലധികം പേര്‍ യാത്രചെയ്‌ത ക്രൂയിസ് കപ്പലില്‍ 48 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
മിയാമി : ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലായ റോയല്‍ കരിബിയന്‍സിന്റെ സിംബണി ഓഫ് ദ സീസ് എന്ന ക്രൂയിസ് കപ്പലിലെ 48 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറായിരത്തിലധികം യാത്രക്കാരാണ് കപ്പലി ലുണ്ടായിരുന്നത്. 2021 ഡിസംബര്‍ 11ന് മിയാമിയില്‍ നിന്ന പുറപ്പെട്ട …
ആറായിരത്തിലധികം പേര്‍ യാത്രചെയ്‌ത ക്രൂയിസ് കപ്പലില്‍ 48 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു Read More