ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കർ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

ബെംഗളൂരു | റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇന്ത്യയിലെത്തി. ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു. 7.7 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് എത്തിയത്. ചൈനയിലെ റിഴാവോ തുറമുഖത്ത് നിന്നാണ് കപ്പല്‍ യാത്ര …

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കർ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു Read More

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ രണ്ട് രൂപ വർധിപ്പിച്ചു

ദില്ലി: രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ രണ്ട് രൂപ വർധിപ്പിച്ചു. .എന്നാല്‍, ചില്ലറ വില്‍പ്പനയില്‍ ഇത് ബാധിക്കില്ലെന്നാണ് വിശദീകരണം. എക്സൈസ് ഡ്യൂട്ടി കൂടിയെങ്കിലും അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞ് നില്‍ക്കുന്നതിനാല്‍ മാത്രമാണ് ഇത് ചില്ലറ …

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ രണ്ട് രൂപ വർധിപ്പിച്ചു Read More

യുപിയിൽ വൻ ക്രൂഡോയില്‍ നിക്ഷേപം കണ്ടെത്തി

ഉത്തർപ്രദേശിലെ ബലിയ ജില്ലയിലെ സാഗർപാലി ഗ്രാമത്തിന് സമീപം വൻ അസംസ്കൃത എണ്ണ (ക്രൂഡ് ഓയിൽ) നിക്ഷേപം കണ്ടെത്തി. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) ഇവിടെ പര്യവേക്ഷണ ശ്രമങ്ങൾ ആരംഭിച്ചു.സ്വാതന്ത്ര്യ സമര സേനാനി ചിട്ടുപാണ്ഡെയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് എണ്ണ …

യുപിയിൽ വൻ ക്രൂഡോയില്‍ നിക്ഷേപം കണ്ടെത്തി Read More

റഷ്യയില്‍ നിന്നു വന്‍ വിലക്കുറവില്‍ ക്രൂഡ് ഇന്ത്യയിലേക്കും

ന്യൂഡല്‍ഹി: ഉത്തരധ്രുവ മേഖലയില്‍ റഷ്യ ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഓയില്‍ വലിയ വിലക്കുറവില്‍ ഇന്ത്യയിലേക്കും ചൈനയിലേക്കും. ഇക്കഴിഞ്ഞ ഡിസംബറില്‍ കൊച്ചി തുറമുഖത്ത് ഇറക്കിയത് ഒമ്പത് ലക്ഷം ടണ്‍ ബാരല്‍. മെഡിറ്ററേനിയന്‍ കടലും സൂയസ് കനാലും പിന്നിട്ടാണ് ഭാരത് പെട്രോളിയം കോര്‍പറേഷനായി എണ്ണ എത്തിയത്.മറ്റൊരു …

റഷ്യയില്‍ നിന്നു വന്‍ വിലക്കുറവില്‍ ക്രൂഡ് ഇന്ത്യയിലേക്കും Read More

ക്രൂഡോയിൽ വില താഴ്ന്നു: ഇന്ധനവില അഞ്ചുരൂപ കുറച്ചേക്കും

തിരുവനന്തപുരം: അതിരൂക്ഷമായിരുന്ന റഷ്യ- ഉക്രൈൻ യുദ്ധത്തിന് അയവ് വന്നതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില താഴ്ന്നതോടെ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില അഞ്ചു രൂപ വരെ കുറച്ചേക്കും. ഡിസംബറിൽ തീരുമാനം ഉണ്ടാകുമെന്ന് സൂചന. ക്രൂഡോയിൽ വില ബാരലിന് 120 ഡോളറിൽ …

ക്രൂഡോയിൽ വില താഴ്ന്നു: ഇന്ധനവില അഞ്ചുരൂപ കുറച്ചേക്കും Read More

റഷ്യന്‍ ക്രൂഡിന് വിലപരിധി നിശ്ചയിച്ച് ജി 7

മോസ്‌കോ: റഷ്യന്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ പുതിയ പരിധി ഏര്‍പ്പെടുത്തിയ ജി 7 രാജ്യങ്ങളുടെ തീരുമാനം വരും മാസങ്ങളില്‍ എണ്ണയുടെ ആഗോള വിതരണത്തെ തടസ്സപ്പെടുത്തിയേക്കുമെന്ന ആശങ്കയ്ക്കിടെ എണ്ണവില ഉയര്‍ന്നു. വില ഉയര്‍ത്തുന്നതിനായി ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനുള്ള പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ തീരുമാനവും …

റഷ്യന്‍ ക്രൂഡിന് വിലപരിധി നിശ്ചയിച്ച് ജി 7 Read More

രൂപ കയറി; 77.32 ആയി

മുംബൈ: ഇടിവില്‍നിന്നു കരകയറി രൂപ. ഡോളറിനെതിരെ 77.32 എന്ന നിലയിലാണ് ചൊവ്വാഴ്ച അവസാനിച്ചത്. കഴിഞ്ഞ സെഷനിലെ എക്കാലത്തെയും താഴ്ന്ന നിലയില്‍നിന്നാണ് നേരിയ തിരിച്ചുവരവ്. യുഎസ് ഡോളറിനെതിരെ 12 െപെസ ഉയര്‍ന്നാണ് ഇന്നലെ 77.32 ല്‍ എത്തിയത്. പ്രാദേശിക കറന്‍സികളിലെ കുതിച്ചുചാട്ടവും ക്രൂഡ് …

രൂപ കയറി; 77.32 ആയി Read More

കൂപ്പുകുത്തി രൂപ

ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ. അമേരിക്കന്‍ ഡോളറിനെതിരേ 77.47 രൂപ എന്ന നിലയിലാണ് ഇന്നലെ വ്യാപാരം നടന്നത്. ഒരു ഡോളര്‍ ലഭിക്കാന്‍ 77.47 രൂപ നല്‍കണം എന്ന നിലയിലേക്ക് മൂല്യം ഇടിഞ്ഞു. വിദേശ നിക്ഷേപങ്ങള്‍ പിന്‍വലിച്ചതും ക്രൂഡ് …

കൂപ്പുകുത്തി രൂപ Read More

റഷ്യയില്‍നിന്ന് 70 ഡോളറിന് എണ്ണ വാങ്ങാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: റഷ്യയില്‍നിന്നു കുറഞ്ഞനിരക്കില്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിനായി ഇന്ത്യ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ബാരലിന് 70 ഡോളറില്‍ താഴെയായി വില നിശ്ചയിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. നിലവില്‍ രാജ്യാന്തരവില ബാരലിന് 108 ഡോളറാണ്. റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ ആദ്യനാളുകളില്‍ ഇത് 130 ഡോളറായി ഉയര്‍ന്നിരുന്നു.ഫെബ്രുവരി …

റഷ്യയില്‍നിന്ന് 70 ഡോളറിന് എണ്ണ വാങ്ങാന്‍ ഇന്ത്യ Read More

രാജ്യാന്തര എണ്ണവിലയില്‍ ഇടിവ്: ബാരലിന് 115 ഡോളറായി

മുംബൈ: റഷ്യയ്ക്കെതിരായ എണ്ണ ഉപരോധത്തില്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു) അംഗങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനു പിന്നാലെ രാജ്യാന്തര എണ്ണവിലയില്‍ ഇടിവ്. ബാരലിന് ഒരു ഘട്ടത്തില്‍ 120 ഡോളറില്‍ എത്തിയ വില പിന്നീട് 115 ആയി ഇടിഞ്ഞു.യുക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യയ്ക്കെതിരേ എണ്ണ ഉപരോധം …

രാജ്യാന്തര എണ്ണവിലയില്‍ ഇടിവ്: ബാരലിന് 115 ഡോളറായി Read More