വാ​​​ണി​​​ജ്യ സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ​​​ക്കു​​​പി​​​ന്നാ​​​ലെ ഗാ​​​ർ​​​ഹി​​​ക സി​​​ലി​​​ണ്ട​​​റു​​​ക​​​ളും ല​​​ഭി​​​ക്കാ​​​താ​​​യി : ഭ​​​​​​​​​​ക്ഷ​​​​​​​​​​ണ​​​​​​​​​​ശാ​​​​​​​​​​ല​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ​​​​​​​​​​ പ്ര​​​​​​​​​​വ​​​​​​​​​​ര്‍ത്ത​​​​​​​​​​നം താ​​​​​​​​​​ളം​​​​​​​​​​തെ​​​​​​​​​​റ്റി

മും​​​​​​​​ബൈ: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷം രാ​​​ജ്യ​​​ത്തെ അ​​​ടു​​​ക്ക​​​ള​​​ക​​​ളെ ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ച്ചു​​​തു​​​ട​​​ങ്ങി. വാ​​​ണി​​​ജ്യ സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ​​​ക്കു​​​പി​​​ന്നാ​​​ലെ ഗാ​​​ർ​​​ഹി​​​ക സി​​​ലി​​​ണ്ട​​​റു​​​ക​​​ളും ല​​​ഭി​​​ക്കാ​​​താ​​​യ​​​തോ​​​ടെ ജ​​​നം പ​​​രി​​​ഭ്രാ​​​ന്ത​​​രാ​​​ണ്. എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ൾ ബു​​​ക്കിം​​​ഗ് സ്വീ​​​ക​​​രി​​​ക്കാ​​​താ​​​യ​​​തോ​​​ടെ രാ​​​ജ്യ​​​ത്തു പ​​​ല​​​യി​​​ട​​​ത്തും എ​​​ൽ​​​പി​​​ജി കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ന്നി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി നീ​​​ണ്ട ക്യൂ ​​​പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. സി​​​ലി​ണ്ട​​​ർ​​​ക്ഷാ​​​മം രൂ​​​​​​​​​​ക്ഷ​​​​​​​​​​മാ​​​​​​​​​​യ​​​​​​​​​​തോ​​​​​​​​​​ടെ രാ​​​​​​​​​​ജ്യ​​​​​​​​​​ത്തു​​​​​​​​​​ട​​​​​​​​​​നീ​​​​​​​​​​ളം ഹോ​​​​​​​​​​ട്ട​​​​​​​​​​ലു​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ​​​​​​​​​​യും …

വാ​​​ണി​​​ജ്യ സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ​​​ക്കു​​​പി​​​ന്നാ​​​ലെ ഗാ​​​ർ​​​ഹി​​​ക സി​​​ലി​​​ണ്ട​​​റു​​​ക​​​ളും ല​​​ഭി​​​ക്കാ​​​താ​​​യി : ഭ​​​​​​​​​​ക്ഷ​​​​​​​​​​ണ​​​​​​​​​​ശാ​​​​​​​​​​ല​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ​​​​​​​​​​ പ്ര​​​​​​​​​​വ​​​​​​​​​​ര്‍ത്ത​​​​​​​​​​നം താ​​​​​​​​​​ളം​​​​​​​​​​തെ​​​​​​​​​​റ്റി Read More

കൊ​ച്ചി​യി​ലുണ്ടായ വാ​ഹ​നാ​പ​ക​ടത്തിൽ ഒ​രാ​ൾ മ​രി​ച്ചു

കൊ​ച്ചി: പ​ത്ത​ടി​പ്പാ​ല​ത്ത് ദേ​ശീ​യ പാ​ത​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. കാ​ർ ബൈ​ക്കി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.അ​പ​ക​ട​ത്തി​ൽ കളമശേരി സ്വദേശി സാജു(64) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ആൾക്കും പരിക്കേറ്റു. ഇയാൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ജനുവരി 2 വെളളിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ …

കൊ​ച്ചി​യി​ലുണ്ടായ വാ​ഹ​നാ​പ​ക​ടത്തിൽ ഒ​രാ​ൾ മ​രി​ച്ചു Read More

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് നാല് വിദ്യാര്‍ഥികള്‍ മരിച്ചു

കടലൂര്‍ | തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. കടലൂരിനടുത്തുള്ള ശെമ്മന്‍കുപ്പത്ത് ജൂലൈ 8 ചൊവ്വാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ട്രാക്ക് …

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് നാല് വിദ്യാര്‍ഥികള്‍ മരിച്ചു Read More