ഭീകരര്‍ കൊന്ന മുത്തച്ഛന്റെ അരികിലിരുന്ന മൂന്നുവയസ്സുകാരനെ വെടിയേല്‍ക്കാതെ സൈന്യം രക്ഷിച്ചത് സാഹസികമായി

ശ്രീനഗര്‍: ഭീകരര്‍ കൊന്ന മുത്തച്ഛന്റെ അരികിലിരുന്ന മൂന്നുവയസ്സുകാരനെ വെടിയേല്‍ക്കാതെ സൈന്യം രക്ഷിച്ചത് സാഹസികമായി. ബുധനാഴ്ചയുണ്ടായ ആക്രമണത്തിനിടെയാണ് സിആര്‍പിഎഫ് ജവാന്മാര്‍ പിഞ്ചുകുഞ്ഞിനെ ബയണറ്റില്‍നിന്നു രക്ഷപ്പെടുത്തിയത്. ജമ്മു- കശ്മീരിലെ ബാരമുല്ല ജില്ലയിലെ സോപോറില്‍ പട്രോളിങ് നടത്തുകയായിരുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സിആര്‍പിഎഫ് …

ഭീകരര്‍ കൊന്ന മുത്തച്ഛന്റെ അരികിലിരുന്ന മൂന്നുവയസ്സുകാരനെ വെടിയേല്‍ക്കാതെ സൈന്യം രക്ഷിച്ചത് സാഹസികമായി Read More

29 ജവാൻമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇതോടെ കോവിഡ് ബാധിതരായ സി ആർ പി എഫ് ജവാൻമാരുടെ എണ്ണം 620 ആയി. നിലവിൽ 189 പേരാണ് ചികിത്സയിലുള്ളത്. 427 പേർക്ക് രോഗം ഭേദമായി. നാലു പേരാണ് ഇതുവരെ മരണത്തിനു കീഴടങ്ങിയത്.

29 ജവാൻമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു Read More

കോവിഡ് ബാധ- സി ആര്‍ പി എഫ് ആശങ്കയില്‍; ഹെഡ്ക്വാര്‍ട്ടേഴ്‌സ് അടച്ചിട്ടു.

ന്യൂഡല്‍ഹി: സി ആര്‍ പി എഫിലെ ഉന്നത ഉദ്യോഗസ്ഥന്റെ പേഴ്‌സനല്‍ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സി ആര്‍ പി എഫ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് അടച്ചു. അണുവിമുക്തമാക്കി ഇനി ഓര്‍ഡര്‍ കിട്ടിയതിനു ശേഷം മാത്രമേ തുറക്കുകയുള്ളൂ. ഒഫീസ് നിന്നിരുന്ന മുഴുവന്‍ കോംപ്ലക്‌സും …

കോവിഡ് ബാധ- സി ആര്‍ പി എഫ് ആശങ്കയില്‍; ഹെഡ്ക്വാര്‍ട്ടേഴ്‌സ് അടച്ചിട്ടു. Read More