ഹത്രാസ് ഇരയുടെ കുടുംബം ഇനി 80 സിആര്‍പിഎഫ് ജവാന്‍മാരുടെ സംരക്ഷണയില്‍
ന്യൂഡല്‍ഹി: ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷാ ചുമതല ഏറ്റെടുത്ത്് സിആര്‍പിഎഫ്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് 80 പേരടങ്ങുന്ന സിആര്‍പിഎഫ് സംഘത്തിനാണ് സുരക്ഷാ ചുമതല നല്‍കിയിരിക്കുന്നത്. ഇതുവരെ ഉത്തര്‍ പ്രദേശ് പൊലീസായിരുന്നു കുടുംബാംഗങ്ങള്‍ക്ക് സുരക്ഷ ഒരുക്കിയിരുന്നത്. സിആര്‍പിഎഫ് കമാന്‍ഡന്റ് മന്‍മോഹന്‍ സിങ് ഹത്രാസ് …
ഹത്രാസ് ഇരയുടെ കുടുംബം ഇനി 80 സിആര്‍പിഎഫ് ജവാന്‍മാരുടെ സംരക്ഷണയില്‍ Read More