ഛത്തീസ് ഗഢില്‍ മലവെള്ളപ്പാച്ചിലിൽ മലയാളി ജവാൻ മരിച്ചു
ഛത്തീസ് ഗഢ് : ഛത്തീസ് ഗഢില്‍ മലവെള്ളപ്പാച്ചിലിൽ മലയാളി ജവാൻ മരിച്ചു. കൊല്ലം ശൂരനാട് വായനശാല സ്വദേശി സൂരജ് ആണ് മരിച്ചത്. 09/07/22 ശനിയാഴ്ച രാവിലെ ഏഴരയോടെ തുമാൽ വാഗു നദിയുടെ കൈവഴിയായ വെന്താവാഗു നദിയിലാണ് അപകടം. സിആർപിഎഫ് കമാൻഡോ ആണ് …
ഛത്തീസ് ഗഢില്‍ മലവെള്ളപ്പാച്ചിലിൽ മലയാളി ജവാൻ മരിച്ചു Read More