ബഹിരാകാശത്ത് പയർവിത്ത് മുളപ്പിച്ച് ഐഎസ്ആർഒ
ഡല്‍ഹി: ബഹിരാകാശത്ത് പയർവിത്ത് മുളപ്പിച്ച് ഐഎസ്ആർഒയ്ക്കു നേട്ടം. ഡിസംബർ 30ന് വിക്ഷേപിച്ച പിഎസ്എല്‍വി-സി ഓർബിറ്റല്‍ എക്സ്പെരിമെന്റ് മൊഡ്യൂള്‍ 4 (പോയെം-4) പേടകത്തിലാണ് പയർവിത്തുകള്‍ മുളപ്പിച്ചത്. വിക്ഷേപിച്ച് നാലാംദിവസംതന്നെ പേടകത്തിലെ വിത്തുകള്‍ മുളച്ചു. റോക്കറ്റ് വിക്ഷേപണത്തിനുശേഷം ബഹിരാകാശത്ത് ബാക്കിയാകുന്ന റോക്കറ്റ് ഭാഗത്തിനുള്ളിലാണ് വിത്ത് …
ബഹിരാകാശത്ത് പയർവിത്ത് മുളപ്പിച്ച് ഐഎസ്ആർഒ Read More