മെഡിക്കൽ വിദ്യാർത്ഥികളുടെ ഡാൻസ്, വിദ്വേഷ പ്രചരണത്തിനെതിരെ സോഷ്യൽ മീഡിയ

കൊച്ചി: തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകിക്കും നവീനുമെതിരെ ലവ് ജിഹാദ് ആരോപണവുമായി അഭിഭാഷകൻ. ഹൈക്കോടതി അഭിഭാഷകനായ ആ‍ര്‍ കൃഷ്ണരാജാണ് വിദ്യാ‍ര്‍ത്ഥികൾക്കെതിരെ വ‍ര്‍ഗീയ വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിദ്യാ‍ര്‍ത്ഥികളുടെ ഡാൻസിൽ എന്തോ പന്തികേട് മണക്കുന്നുവെന്നാണ് അഭിഭാഷകൻ പറയുന്നത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ …

മെഡിക്കൽ വിദ്യാർത്ഥികളുടെ ഡാൻസ്, വിദ്വേഷ പ്രചരണത്തിനെതിരെ സോഷ്യൽ മീഡിയ Read More